vanajaravinair
Wednesday, July 23, 2014
Shree paadam (14.6.13)
പാദധൂളിയേറ്റഹല്യക്കു-
മോക്ഷമേകി നീ പ്രഭോ
പാദസ്പർശമേറ്റ കാളിയ-
ന്നഭയം കൊടുത്ത ശ്രീനിധേ.
പാദദീക്ഷയാൽ പ്രഭോ
ബലിക്കുമോക്ഷമേകി നീ
പാദസ്മരണയിന്നെനിക്കും
ബലമായിടുന്നു സർവ്വദാ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment