Tuesday, July 8, 2014

അമ്മ




അമ്മ

(25.6.14)

നരജീവിതത്തിലറിയാതെയെങ്കിലും
തെറ്റുകൾ വന്നിടും പലപ്പോഴും.
പുനരാതെറ്റുകൾ അവനൊരിക്കലും 
ആവർത്തിക്കാതിരിക്കുകിൽ, എന്നും-
പുണർന്നീടുമമ്മ, കനിഞ്ഞീടുമെന്നും 
ആർത്തൻ തൻ പ്രാർത്ഥന ഒരിക്കലും 
പേർത്തും വൃഥാവിലാവില്ലെന്നറിയണം 

No comments: